Question: താഴെ തന്നിരിക്കുന്നവയില്‍ രണ്ടാം ലോകമഹായുദ്ധവുമായി ബന്ധമില്ലാത്തത് എഴുതുക
i) കപടയുദ്ധം
ii) സീ ലയൺ
iii) ആറുദിനയുദ്ധം
iv) ഓപ്പറേഷന് ബാര്‍ബറോസ
A. ii, iv
B. i, iii
C. iii
D. iii, iv
Similar Questions
ഇന്ത്യയിലെ പ്രധാന ഇരുമ്പയിര് ഖനനമേഖലകള്‍ താഴെതന്നിരിക്കുനന്ു
1) ഒഡിഷ - സുന്ദര്‍ഗഡ്
2) കര്‍ണ്ണാടകം - നീലഗിരി
3) തമിഴ്നാട് - സേലം
ത്സാര്‍ഖണ്ഡ് - സിംഗ്ഭം
മുകളില്‍ തന്നിട്ടുള്ളവയില്‍ തെറ്റായ ജോഡി ഏത്
A. 1, 3 എന്നിവ
B. 2 മാത്രം
C. 3, 4 എന്നിവ
D. 4 മാത്രം
നാഗന്മാരുടെ റാണി എന്ന് ജവഹര്‍ലാല്‍ നെഹ്റു വിശേഷിപ്പിച്ചത് ആരെയാണ്